അയിര്

പ്രധാനപ്പെട്ട മൂലകങ്ങളായ ലോഹങ്ങളെ സാമ്പത്തികമായി വേർതിരിച്ചെടുക്കാൻ കഴിയുന്ന ധാതുക്കളടങ്ങിയ പാറകളാണ് അയിര്.

ഒരു ധാതുവിൽനിന്ന്എളുപ്പത്തിലും വേഗത്തിലും ലാഭകരമായുംലോഹം വേർതിരിച്ചെടുക്കാൻകഴിയുന്നുവെങ്കിൽ അതിനെആലോഹത്തിന്റെ അയിര്എന്നുവിളിക്കുന്നു.

ചിത്രങ്ങൾ

അവലംബം

  1. Guilbert, John M. and Charles F. Park, Jr., The Geology of Ore Deposits, W. H. Freeman, 1986, p. 1 ISBN 0-7167-1456-6