ദ ആൻഡ്രൂ ലോയ്ഡ് വെബ്ബർ | |
---|---|
ജനനം | ആൻഡ്രൂ ലോയ്ഡ് വെബ്ബർ 22 മാർച്ച് 1948 Kensington, London, England |
ദേശീയത | ബ്രിട്ടീഷ് |
കലാലയം | വെസ്റ്റ്മിൻസ്റ്റർ സ്കൂൾ മഗ്ദലെൻ കോളജ്, ഒക്സ്ഫോർഡ് റോയൽ കോളജ് ഓഫ് മ്യൂസിക് |
തൊഴിൽ | Composer • panellist • television personality • songwriter • theatre director • businessman
|
സജീവ കാലം | 1965–ഇതുവരെ |
അറിയപ്പെടുന്ന കൃതി | See Discography |
രാഷ്ട്രീയ കക്ഷി | Conservative |
പുരസ്കാരങ്ങൾ | Knight Bachelor Best Original Song |
Member of the House of Lords | |
ഓഫീസിൽ 25 February 1997 – 17 October 2017 | |
ഒരു ബ്രിട്ടീഷ് സംഗീതജ്ഞനാണ് ആൻഡ്രൂ ലോയ്ഡ് വെബ്ബർ, ബാരോൺ ലോയ്ഡ് വെബ്ബർ (ജനനം 22 മാർച്ച് 1948). 2008-ൽ ദ ടെലിഗ്രാഫ് ബ്രിട്ടണിലെ ഏറ്റവും ശക്തനായ അഞ്ചാമത്തെ വ്യക്തിയായി തിരഞ്ഞെടുത്തിട്ടുണ്ട്."
നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹത്തെ എലിസബത്ത് II 1992 ൽ നൈറ്റ്ഹുഡ് നൽകി ആദരിച്ചിട്ടുണ്ട്. ഏഴ് ടോണി പുരസ്കാരം, മൂന്ന് ഗ്രാമി പുരസ്കാരം അതു പോലെ ഗ്രാമി ലെജൻഡ് പുരസ്കാരം, ഒരു ഓസ്കാർ,ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം, ഒരു ബ്രിട്ട് പുരസ്കാരം എന്നിവ ഇദ്ദേഹത്തിനു ലഭിച്ച മറ്റു പുരസ്കാരങ്ങളാണ്. ഹോളിവുഡ് വാൽക് ഓഫ് ഫെയിമിന്റെ സ്റ്റാറും, സോങ്റൈറൈറ്റേഴ്സിന്റെ ഹാൾ ഓഫ് ഫെയിമിലെ അംഗവുമായ ഇദ്ദേഹം ബ്രിട്ടീഷ് അക്കാഡമി ഓഫ് സോങ്റൈറ്റേഴ്സ് ,കമ്പോസേഴ്സ് ആൻഡ് ഓതേഴ്സിന്റെ ഫെല്ലോ കൂടിയാണ്.