ഇന്നസെന്റ് എട്ടാമൻ മാർപ്പാപ്പ | |
---|---|
സ്ഥാനാരോഹണം | 29 ഓഗസ്റ്റ് 1484 |
ഭരണം അവസാനിച്ചത് | 25 ജൂലൈ 1492 |
മുൻഗാമി | സിക്സ്തൂസ് നാലാമൻ |
പിൻഗാമി | അലക്സാണ്ടർ ആറാമൻ |
കർദ്ദിനാൾ സ്ഥാനം | 7 മേയ് 1473 |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | ജിയോവാന്നി ബാറ്റിസ്റ്റ സൈബോ അഥവാ സൈബോ |
ജനനം | 1432 ജെനോവ, ജെനോവ റിപ്പബ്ലിക്ക് |
മരണം | റോം, പേപ്പൽ സ്റ്റേറ്റുകൾ |
Other Popes named Innocent |
Styles of {{{papal name}}} | |
---|---|
അഭിസംബോധനാശൈലി | His Holiness |
സാധാരണ ശൈലി | Your Holiness |
മതപരമായ ശൈലി | Holy Father |
മരണാനന്തരമുള്ള ശൈലി | None |
1484 ഓഗസ്റ്റ് 29 മുതൽ 1492 ജൂലൈ 25 വരെ റോമൻ കത്തോലിക്കാ സഭയുടെ മാർപ്പാപ്പയായിരുന്നു ജിയോവാന്നി ബാറ്റിസ്റ്റ സൈബോ (അഥവാ സൈബോ) എന്ന ഇന്നസെന്റ് എട്ടാമൻ (ലത്തീൻ: Innocentius VIII; 1432 – 25 ജൂലൈ 1492). റോമൻ സെനറ്ററുടെ മകനായി ജനോവയിലാണ് ഇദ്ദേഹം ജനിച്ചത്.
ജർമൻ ഇൻക്വിസിറ്ററായിരുന്ന ഹെയ്ൻറിച്ച് ക്രേമറുടെ അഭ്യർത്ഥനപ്രകാരം ആഭിചാരകർമ്മങ്ങൾ (Witchcraft) നടത്തുന്നവരെ ശിക്ഷിക്കാൻ അധികാരം നൽകുന്ന സുമ്മിസ് ഡെസിഡെരാന്റെസ് എന്ന വിളംബരം 1484 ഡിസംബർ 5ന് ഇദ്ദേഹം പുറത്തിറക്കി.
റോമൻ കത്തോലിക്കാ സഭയിലെ അധികാരപദവികൾ | ||
---|---|---|
മുൻഗാമി | Camerlengo of the Sacred College of Cardinals 1484 |
പിൻഗാമി |
മുൻഗാമി | മാർപ്പാപ്പ 29 ഓഗസ്റ്റ് 1484 – 25 ജൂലൈ 1492 |
പിൻഗാമി |
പൊതുചരിത്രം |
|
---|---|
സഭയുടെ ആരംഭകാലം | |
ശ്രേഷ്ഠനായ കോൺസ്റ്റന്റീൻ മുതൽ ഗ്രിഗറി ഒന്നാമൻ മാർപ്പാപ്പ വരെ |
|
ആദ്യ മദ്ധ്യകാലഘട്ടം | |
മദ്ധ്യകാലഘട്ടം |
|
Late Middle Ages | |
Protestant Reformation/ Counter-Reformation | |
Baroque Period to the French Revolution | |
19ആം നൂറ്റാണ്ട് | |
20ആം നൂറ്റാണ്ട് | |
21ആം നൂറ്റാണ്ട് | |
രാജ്യവും പ്രദേശവും തിരിച്ച് | |
International | |
---|---|
National | |
Artists | |
People | |
Other |