ഉഗാദുഗൌ

Ouagadougou
City
Nickname(s): 
Ouaga
Ouagadougou is located in Burkina Faso
Ouagadougou
Ouagadougou
Location within Burkina Faso
Coordinates: 12°21′26″N 1°32′7″W / 12.35722°N 1.53528°W / 12.35722; -1.53528
Country Burkina Faso
RegionCentre Region
ProvinceKadiogo
ഭരണസമ്പ്രദായം
 • MayorCasimir Marin Ilboudo (since 2013)
വിസ്തീർണ്ണം
 • City219.3 ച.കി.മീ.(84.7 ച മൈ)
 • മെട്രോ
2,805 ച.കി.മീ.(1,083 ച മൈ)
ഉയരം
305 മീ(1,001 അടി)
ജനസംഖ്യ
 (2015)
 • City22,00,000
 • ജനസാന്ദ്രത6,727/ച.കി.മീ.(17,420/ച മൈ)
 • മെട്രോപ്രദേശം
25,00,000
ഏരിയ കോഡ്+226 50
വെബ്സൈറ്റ്www.mairie-ouaga.bf

ബുർക്കിന ഫാസോയുടെ തലസ്ഥാനമാണ് ഉഗാദുഗൌ. രാജ്യത്തെ ഭരണപരവും വാർത്താവിനിമയ, സാംസ്കാരിക, സാമ്പത്തിക കേന്ദ്രവുമാണിത്.

ചരിത്രം

പതിനഞ്ചാം നൂറ്റാണ്ടിൽ നിൻസി വംശക്കാർ ഈ പ്രദേശത്ത് അധിവസിച്ചിരുന്ന കാലത്താണ് ഉഗാദുഗൌ എന്ന പേര് നിലവിൽവന്നത്.

ബക്കാരി കോനെ

കേരള ബ്ലാസ്റ്റേഴ്സിന്റെഇപ്പോഴത്തെ പ്രതിരോധനിരയിലെ പ്രധാനി ബക്കാരെ കോനെയുടെ ജന്മദേശമാണ് ഉഗാദുഗൗ

അവലംബം

  1. "World Gazetteer". Archived from the original on 2013-01-11. Retrieved 2017-07-23.