ഓർക്കിഡേസീ

ഓർക്കിഡേസീ
ഓർക്കിഡ് പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Orchidaceae

ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സസ്യകുടുംബമാണ് ഓർക്കിഡേസീ അഥവാ ഓർക്കിഡ് കുടുംബം. (ശാസ്ത്രീയനാമം: Orchidaceae). 880 ജനുസുകളിലായി 25000 -ത്തോളം സ്പീഷീസുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ