Personal information | |||
---|---|---|---|
Full name | കരീം മൊസ്തഫ ബെൻസിമ | ||
Height | 1.84 m (6 ft 0 in) | ||
Position(s) | ഫോർവേഡ് | ||
Club information | |||
Current team | റയൽ മാഡ്രിഡ് | ||
Number | 9 | ||
Youth career | |||
1995–1996 | SC Bron Terraillon | ||
1996–2004 | ലിയോൺ | ||
Senior career* | |||
Years | Team | Apps | (Gls) |
2004–2009 | ലിയോൺ | 112 | (43) |
2009– | റയൽ മാഡ്രിഡ് | 94 | (44) |
National team‡ | |||
2004 | ഫ്രാൻസ് U17 | 2 | (1) |
2004–2005 | ഫ്രാൻസ് U18 | 16 | (14) |
2005–2006 | ഫ്രാൻസ് U19 | 8 | (4) |
2006–2007 | ഫ്രാൻസ് U21 | 5 | (0) |
2007– | ഫ്രാൻസ് | 49 | (15) |
*Club domestic league appearances and goals, correct as of 19:02, 13 മെയ് 2012 (UTC) ‡ National team caps and goals, correct as of 18:58, 23 ജൂൺ 2012 (UTC) |
ഫ്രാൻസിന്റെയും നിലവിൽ al ittihadinteyum മുന്നേറ്റനിര കളിക്കാരനാണ് കരീം ബെൻസിമ. 2006ൽ ഗ്രീസിനെതിരെയായിരുന്നു സീനിയർ ടീമിൽ അരങ്ങേറ്റം. പക്ഷെ മികച്ച കളി പുറത്തെടുക്കാനായില്ല. ഫറോദ്വീപുകൾക്കെതിരെയുള്ള കളിയിൽ രണ്ട് ഗോൾ നേടിയതോടെ 2008 യൂറോകപ്പ് ടീമിൽ സ്ഥാനമുറച്ചു. യൂറോയിലെയും ലോകകപ്പ് യോഗ്യതാ റൗണ്ടിലെയും മോശം കളിയും സെക്സ് വിവാദവും തിരിച്ചടിയായി. ലോകകുപ്പ് ടീമിൽ സ്ഥാനമില്ലായിരുന്നു. പുതിയ പരിശീലകൻ ലോറന്റ് ബ്ലാങ്കിനു കീഴിൽ 2012യൂറോ യോഗ്യതയിൽ നിർണ്ണായകമായ 3 ഗോളുകൾ നേടി. പക്ഷെ യൂറോ2012 ൽ മികച്ച കളി പുറത്തെടുക്കാനായില്ല.
2021 ഒക്ടോബറിൽ, മാത്യു വാൽബ്യൂണ സെക്സ്ടേപ്പ് കേസിൽ കരിം ബെൻസേമയുടെ വിചാരണയിൽ, കരിമിനെതിരെ പത്ത് മാസത്തെ സസ്പെൻഡ് ചെയ്ത തടവും 75,000 യൂറോ പിഴയും വിധിക്കാൻ വെർസൈൽസ് പ്രോസിക്യൂട്ടർ ഓഫീസ് ക്രിമിനൽ കോടതിയോട് ആവശ്യപ്പെട്ടു.
മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ