Carl von Ossietzky | |
---|---|
ജനനം | 3 October 1889 |
മരണം | 4 May 1938 | (aged 48)
തൊഴിൽ | German journalist, political activist |
പുരസ്കാരങ്ങൾ | Nobel Peace Prize (1935) |
ഒരു ജർമൻ പത്രപ്രവർത്തകനും സമാധാനവാദിയുമായിരുന്നു കാൾ ഫോൻ ഒസിയറ്റ്സ്കി.നാസിസത്തിന്റെയും ഹിറ്റ്ലറുടെയും നിതാന്ത വിമർശകനായിരുന്നു.1935ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചെങ്കിലും നാസി സർക്കാർ പുരസ്കാരം ഏറ്റുവാങ്ങാൻ അനുവദിച്ചില്ല.
{{cite web}}
: CS1 maint: bot: original URL status unknown (link)