Coconino County, Arizona | ||
---|---|---|
Old Coconino County Courthouse in Flagstaff | ||
| ||
Location in the U.S. state of Arizona | ||
Arizona's location in the U.S. | ||
സ്ഥാപിതം | February 18, 1891 | |
സീറ്റ് | Flagstaff | |
വലിയ പട്ടണം | Flagstaff | |
വിസ്തീർണ്ണം | ||
• ആകെ. | 18,661 sq mi (48,332 km2) | |
• ഭൂതലം | 18,619 sq mi (48,223 km2) | |
• ജലം | 43 sq mi (111 km2), 0.2% | |
ജനസംഖ്യ (est.) | ||
• (2017) | 140,776 | |
• ജനസാന്ദ്രത | 7.4/sq mi (3/km²) | |
Congressional district | 1st | |
സമയമേഖല | Mountain: UTC-7 | |
Website | coconino |
അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിന്റെ വടക്കൻ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് കൊക്കോനിനോ കൗണ്ടി. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ 134,421 ആയിരുന്നു. കൌണ്ടിസീറ്റ് സ്ഥിതിചെയ്യുന്നത് ഫ്ലാഗ്സ്റ്റാഫ് നഗരത്തിലാണ്. കൌണ്ടിയുടെ പേര് സ്വീകരിച്ചിരിക്കുന്നത് ഹവാസുപായി അമേരിക്കൻ ഇന്ത്യൻ ജനത പ്രദേശത്തെ വിളിച്ചിരുന്ന കൊഹോനിനോ എന്ന പേരിൽനിന്നാണ്. വിസ്തൃതി കണക്കാക്കിയാൽ 18,661 ചതുരശ്ര മൈൽ (48,300 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഇത് കാലിഫോർണിയയിലെ സാൻ ബർണാർഡിനോ കൌണ്ടിയ്ക്കു പിന്നിൽ തുടർച്ചയായി കിടക്കുന്ന ഐക്യനാടുകളിലെ രണ്ടാമത്തെ വലിയ കൌണ്ടിയും 9 ചെറിയ സംസ്ഥാനങ്ങളേക്കാൾ വലുതുമാണ്.