വിശുദ്ധ ക്ലമന്റ് ഒന്നാമൻ | |
---|---|
സ്ഥാനാരോഹണം | 92 AD |
ഭരണം അവസാനിച്ചത് | 99 AD |
മുൻഗാമി | അനക്ലീത്തൂസ് |
പിൻഗാമി | എവാരിസ്തൂസ് |
വ്യക്തി വിവരങ്ങൾ | |
ജനനം | എ.ഡി. ഒന്നാം നൂറ്റാണ്ട് റോം, റോമാ സാമ്രാജ്യം |
മരണം | പാരമ്പര്യമനുസരിച്ച് 99 അല്ലെങ്കിൽ101 കെറൊണേസൂസ്, തൗറിക്ക, ബോസ്പോറൻ രാജ്യം (ഇന്നത്തെ ക്രീമിയ, ഉക്രെയ്ൻ) |
Other Popes named Clement |
Papal styles of ക്ലമന്റ് ഒന്നാമൻ മാർപ്പാപ്പ | |
---|---|
Reference style | ഹിസ് ഹോളിനെസ് |
Spoken style | യുവർ ഹോളിനെസ് |
Religious style | പരിശുദ്ധ പാപ്പ[അവലംബം ആവശ്യമാണ്] |
Posthumous style | വിശുദ്ധൻ |
ഏ.ഡി. 92 മുതൽ ഏ.ഡി. 99 വരെ റോമൻ മാർപ്പാപ്പയായിരുന്ന വ്യക്തിയായിരുന്നു വിശുദ്ധ ക്ലമന്റ് ഒന്നാമൻ എന്നറിയപ്പെടുന്ന ക്ലമന്റ് ഒന്നാമൻ മാർപ്പാപ്പ (ലത്തീൻ: Clemens Romanus). ആദ്യകാലം മുതലേ റോമാബിഷപ്പായി അറിയപ്പെട്ട ഇദ്ദേഹത്തെയാണ് ആദ്യ സഭാപിതാവായി കണക്കാക്കുന്നത്.
Persondata | |
---|---|
NAME | ക്ലമന്റ് ഒന്നാമൻ |
ALTERNATIVE NAMES | |
SHORT DESCRIPTION | മാർപ്പാപ്പ |
DATE OF BIRTH | അജ്ഞാതം |
PLACE OF BIRTH | റോം, റോമാസാമ്രാജ്യം |
DATE OF DEATH | 101 |
PLACE OF DEATH | കെഴ്സോണേസൂസ്, തൗറിക്ക, ബോസ്പോറൻ രാജ്യം (ഇന്നത്തെ ക്രീമിയ, ഉക്രെയ്ൻ) |