ക്ലോദ് ലോറെയ്ൻ

ക്ലോദ് ലോറെയ്ൻ
ജനനം
Claude Gellée

1600 or 1604/5
മരണം21 November or 23 November 1682 (aged 82 or 77/78)
അറിയപ്പെടുന്നത്Painting
പ്രസ്ഥാനംBaroque

ഇറ്റലിയിൽ താമസമുറപ്പിച്ച് പ്രകൃതിചിത്രീകരണം നടത്തിയിരുന്ന ഫ്രഞ്ച് കലാകാരനായിരുന്നു ക്ലോദ് ലോറെയ്ൻ.( 1600 – 23 നവം:1682).ക്ലോദ് ഷെല്ലി എന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു. ചിത്രങ്ങളിലെ പ്രകാശ നിയന്ത്രണമായിരുന്നു ക്ലോദിന്റെ പ്രത്യേകത. പിൽക്കാലത്തുള്ള ചിത്രകാരന്മാരെ ഇതു സ്വാധീനിക്കുകയുണ്ടായി. തീരദേശചിത്രീകരണമാണ് ലോറെയ്ന്റെ മറ്റൊരു വൈശിഷ്ട്യം.

ജീവിതരേഖ

ക്ലോദിന്റെ വിദ്യാഭ്യാസ ജീവിതത്തെപ്പറ്റിയോ ആദ്യകാല ജീവിതത്തെപ്പറ്റിയോ ആധികാരികമായ വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല.തുടക്കകാലത്ത് ക്ലോദ് ദുറെ എന്ന ചിത്രകാരന്റെ സഹായി ആയി പ്രവർത്തിച്ചിരുന്നു.

പ്രധാനചിത്രങ്ങൾ

  • അസ്തമയത്തിലെ തുറമുഖം
  • മോശയും പ്രകൃതിയും
  • പാരീീസിലെ വിധിന്യായം
The Roman Campagna (1639), Metropolitan Museum of Art, New York.
Sunrise (1646–47), Metropolitan Museum of Art, New York.
Worship of the Golden Calf

പുറംകണ്ണികൾ

  • Claude's Biography, Context and Artworks
  • National Gallery
  • www.ClaudeLorrain.org 149 works by Claude Lorrain
  • Web Gallery of Art
  •  "Claude de Lorrain" . Catholic Encyclopedia. New York: Robert Appleton Company. 1913.
  • Sterling and Francine Clark Art Institute 2007 exhibition, Claude Lorrain: The Painter as Draftsman Archived 2013-12-19 at the Wayback Machine.

അവലംബം

  1. Buchholz, E. L. , S. Kaeppele, K. Hille, and I. Stotland. Art, a world history. Harry N. Abrams, 232. Print.