Gunilla Bergström | |
---|---|
ജനനം | Gothenburg, Sweden | 3 ജൂലൈ 1942
തൊഴിൽ | Author, journalist, illustrator |
ദേശീയത | Swedish |
Period | 1960s–present |
ശ്രദ്ധേയമായ രചന(കൾ) | Alfie Atkins book series |
ഗോതെൻബർഗിൽ നിന്നുള്ള ഒരു സ്വീഡിഷ് എഴുത്തുകാരി, പത്രപ്രവർത്തക, ചിത്രകാരി എന്നിവയാണ് ഗുനില്ല ബർഗ്സ്ട്രോം (ജനനം: 3 ജൂലൈ 1942). കുട്ടികളുടെ പുസ്തകങ്ങളുടെ പരമ്പരയിൽ ആൽഫീ അറ്റ്കിൻസ് (സ്വീഡിഷ്: ആൽഫോൻസ് അബെർഗ്) എന്ന പുസ്തകത്തിലെ കഥാപാത്രത്തിൻറെ പേരിൽ അവർ പ്രശസ്തയായിരുന്നു.
1966-ൽ സ്റ്റോക്ഹോമിൽ ബർഗ്സ്ട്രോം തന്റെ ഔദ്യോഗികരംഗമായ പത്രപ്രവർത്തന രംഗത്തേക്ക് കടന്നു. സ്വീഡിഷ് പത്രങ്ങളായ അഫ്സോബ്ലാഡെറ്റ്, ഡാഗൻസ് നെയ്ഹർ തുടങ്ങിയവയിൽ അവർ പ്രവർത്തിച്ചു. ബെർഗ്സ്ട്രോം 1971-ൽ കുട്ടികളുടെ പുസ്തക എഴുത്തുകാരിയായി അരങ്ങേറ്റം ചെയ്ത് 1972-ൽ ആൽഫീ അറ്റ്കിൻസ് എന്ന പുസ്തകം പ്രകാശനം ചെയ്തു..