ജനനം | നീസ്, ഫ്രാൻസ് | 13 ഏപ്രിൽ 1940
---|---|
തൊഴിൽ | സാഹിത്യകാരൻ അദ്ധ്യാപകൻ |
ദേശീയത | ഫ്രെഞ്ച് |
പൗരത്വം | ഫ്രെഞ്ച് മൗറീഷ്യൻ |
Period | 1963 മുതൽ |
Genre | നോവൽ, ചെറുകഥ, ഉപന്യാസം, വിവർത്തനം |
വിഷയം | നാട്കടത്തൽ, കുടിയേറ്റം, ബാല്യം, പരിസ്ഥിതി വിജ്ഞാനം |
ശ്രദ്ധേയമായ രചന(കൾ) | Le Procès-Verbal, Désert |
അവാർഡുകൾ | സാഹിത്യത്തിനുള്ള നോബൽ സമ്മാനം 2008 |
പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരനും അദ്ധ്യാപകനുമാണ് ജെ.എം.ജി. ലെ ക്ലെസ്യോ. 1943 ഏപ്രിൽ 13നു ഫ്രാൻസിലെ നീസിൽ ജനിച്ചു. 'ഴീൻ മാരീ ഗുസ്താവ് ലെ ക്ലെസ്യോ' എന്നാണ് പൂർണ്ണ നാമം. 2008ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി.
മെക്സിക്കോയിൽ രണ്ടു വർഷം പട്ടാളസേവനം ചെയ്തു . ഇരുപത്തി മൂന്നാമത്തെ വയസ്സിൽ തിയോഫ്രേസ്റ്റ് റെനോഡോട്ട് പുരസ്കാരം നേടിക്കൊടുത്ത ആദ്യനോവൽ Le Proces Verbal (1963) പ്രസിദ്ധീകരിക്കപ്പെട്ടതോടെ അദ്ദേഹം സാഹിത്യലോകത്ത് ശ്രദ്ധിക്കപ്പെട്ടു. 1980ൽ ഡെസേർട്ട് പ്രസിദ്ധീകരിക്കപ്പെട്ടതോടെ അദ്ദേഹം ലോകമെമ്പാടുമുള്ള വായനക്കാർക്ക് പ്രിയങ്കരനായി.
നോവലുകളും ഉപന്യാസങ്ങളും ചെറുകഥകളും വിവർത്തനങ്ങളുമായി മുപ്പതോളം പുസ്തകങ്ങൾ ലെ ക്ലെസിയോ രചിച്ചിട്ടുണ്ട്.
{{cite web}}
: Check date values in: |accessdate=
(help)
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-) |
---|
2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക് | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ | |