ദക്ഷിണാഫ്രിക്കയിലെ ഒരു പ്രദേശമാണ് ദി പ്രൊവിൻസ് ഓഫ് ട്രാൻസ്വാൾ (ആഫ്രിക്കാൻസ് : പ്രൊവിൻസി വാൻ ഡൈ ട്രാൻസ്വാൾ) അഥവാ ട്രാൻസ്വാൾ പ്രൊവിൻസ് (ആഫ്രിക്കാൻസ്: ട്രാൻസ്വാൾ പ്രൊവിന്സി). 1910 മുതൽ അപ്പാർത്തീഡ് അവസാനിക്കുന്ന 1994 വരെയുണ്ടായിരുന്ന ഒരു പ്രൊവിൻസാണിത്. 1994 ൽ നിലവിൽ വന്ന പുതിയ നിയമം ഈ പ്രൊവിൻസിനെ വീണ്ടും വിഭജിച്ചു. ഈ പ്രദേശത്തിന്റെ വടക്ക് സ്ഥിതിചെയ്യുന്ന വാൾ നദിയിൽനിന്നാണ് ഈ പ്രദേശത്തിന് ട്രാൻസ്വാൾ എന്ന പേര് വന്നത്. ഇതിന്റെ തലസ്ഥാനം പ്രിറ്റോറിയ ആണ്. പ്രിറ്റോറിയ ദക്ഷിണാഫ്രിക്കയുടെ പ്രവർത്തന തലസ്ഥാനം കൂടിയായിരുന്നു.
1991 ലുണ്ടായിരുന്ന ജില്ലകൾ
1991 ലെ കാനേഷുമാരി പ്രകാരമുണ്ടായിരുന്ന ജില്ലകളും ജനസംഖ്യയും.
Johannesburg : 1,574,631
Alberton : 367,929
Germiston : 171,541
Boksburg : 195,905
Benoni : 288,629
Kempton Park : 354,787
Randburg : 341,430
Roodepoort : 219,149
Westonaria : 160,531
Oberholzer : 177,768
Randfontein : 116,405
Krugersdorp : 196,213
Brakpan : 130,463
Springs : 157,702
Nigel : 92,881
Delmas : 48,614
Pretoria : 667,700
Wonderboom : 266,153
Soshanguve : 146,334
Cullinan : 32,006
Vanderbijlpark : 434,004
Vereeniging : 250,511
Heidelberg : 77,055
Balfour : 38,311
Standerton : 85,893
Hoëveldrif (Highveld Ridge ): 155,881
Bethal : 77,780
Volksrust : 29,924
Amersfoort : 33,461
Wakkerstroom : 33,246
Piet Retief : 64,052
Ermelo : 111,082
Carolina : 30,438
Bronkhorstspruit : 38,605
Witbank : 173,281
Middelburg : 140,015
Belfast : 28,973
Waterval-Boven : 9,300
Groblersdal : 57,742
Moutse (main town Dennilton ): 102,179
Nelspruit : 61,921
Barberton : 72,165
Witrivier : 30,235
Pelgrimsrus (main town Sabie ): 29,063
Lydenburg : 36,976
Letaba (main town Tzaneen ): 59,900
Phalaborwa : 30,126
Soutpansberg (main town Louis Trichardt ): 35,839
Messina : 22,959
Pietersburg : 64,207
Potgietersrus : 69,571
Waterberg (main town Nylstroom ): 48,991
Ellisras : 24,530
Thabazimbi : 48,844
Warmbad : 41,692
Brits : 111,798
Rustenburg : 125,307
Swartruggens : 12,607
Marico : 38,983
Koster : 29,228
Ventersdorp : 36,315
Coligny : 22,154
Lichtenburg : 79,013
Delareyville : 36,036
Potchefstroom : 185,552
Klerksdorp : 321,478
Wolmaransstad : 61,497
Schweizer-Reneke : 46,893
Bloemhof : 15,291
Christiana : 13,596
References
↑ 1.0 1.1 Edgar Sanderson (2001-11-01). Great Britain in Africa: The History of Colonial Expansion . Simon Publications LLC. p. 149. ISBN 978-1-931541-31-2 . Retrieved 2013-09-10 .[പ്രവർത്തിക്കാത്ത കണ്ണി ]
↑ 2.0 2.1 "Census > 1991 > RSA > Variable Description > Person file > District code" . Statistics South Africa - Nesstar WebView. Archived from the original on 2016-06-19. Retrieved 18 August 2013 .
↑ "Mine Kills 2 Whites in South Africa : Toll at 13 in Blasts Attributed to Black Guerrilla Offensive" . Los Angeles Times. Retrieved 18 August 2013 .