തകാഷി ഷിമുറ

Takashi Shimura
志村 喬
Shimura in 1956
ജനനം
島崎 捷爾
(Shoji Shimazaki)

(1905-03-12)മാർച്ച് 12, 1905
മരണംഫെബ്രുവരി 11, 1982(1982-02-11) (പ്രായം 76)
Tokyo, Japan
തൊഴിൽActor
സജീവ കാലം1934–1981

ജാപ്പനീസ് നടനും അകിരാ കുറസോവ സംവിധാനം ചെയ്ത ചിത്രങ്ങളിലെ സ്ഥിരം അഭിനേതാവുമായിരുന്നു തകാഷി ഷിമുറാ( മാർച്ച് 12, 1905 – ഫെബ്: 11, 1982). കുറൊസാവ സംവിധാനം ചെയ്ത 30 ചിത്രങ്ങളിൽ 21 ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.1934 മുതൽ 1982 വരെ ആണ് ഷിമുറയുടെ അഭിനയജീവിതം.

ജീവിതരേഖ

സമുറായി പോരാളികളുടെ പരമ്പരയിൽപ്പെട്ട കുടുംബത്തിലായിരുന്നു ഷിമുറയുടെ ജനനം. പിതാവ് ജോലിയിൽ നിന്നു വിരമിച്ചതിനെത്തുടർന്നു ഷിമുറായ്ക്ക് പഠനച്ചെലവ് താങ്ങാൻ കഴിയാതിരുന്നതിനാൽ ഒഴിവുവേളകളിൽ ജോലിചെയ്തും പഠിച്ചുമാണ് ആദ്യകാലം നീക്കിയത്.ഇംഗ്ലീഷ് സാഹിത്യത്തിൽ തൽപ്പരനായിരുന്ന അദ്ദേഹം നാടക സംഘങ്ങളുമായും ചേർന്നു പ്രവർത്തിച്ചു.സർവ്വകലാശാലയിലൊരു നാടകവേദിയ്ക്കും 1928 ൽ ഷിമുറാ രൂപം നൽകി.

പ്രധാന ചിത്രങ്ങൾ

അവലംബം

  1. "시무라 다카시". Daum 영화.
  2. Drunken Angel (1948), Ikiru (1952) and Seven Samurai (1954).

പുറത്തേക്കുള്ള കണ്ണികൾ