Polyommatinae | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
(unranked): | |
Superfamily: | |
Family: | |
Subfamily: | Polyommatinae Swainson, 1827
|
Tribes | |
Candalidini |
പോളിയോമ്മാറ്റിനി നീലിമയാർന്ന, അതിലോലമായ ചിറകുള്ള നീലി ചിത്രശലഭങ്ങളുടെ (നീലി ചിത്രശലഭങ്ങൾ) ഒരു ഉപകുടുംബമാണ്.(Lycaenidae). വ്യക്തമല്ലാത്ത ബന്ധങ്ങളുടെ ടാക്സയെ നിയമിക്കാൻ ദീർഘകാലമായി ഈ ഉപകുടുംബത്തെ ഉപയോഗിച്ചിരുന്നു. ഇപ്പോഴും അതിലെ ഉള്ളടക്കങ്ങൾക്കും ഫൈലോജെനിക്കും പുനരവലോകനം ആവശ്യമാണ്. ഇനിപ്പറയുന്ന നാല് ഗോത്രങ്ങളെ പൊതുവെ പോളിയോമാറ്റിനിയ്ക്കുള്ളിൽ തിരിച്ചറിയുന്നു. പോളിയോമാറ്റിനിയിൽ മിക്ക ജനീറയും ഇനങ്ങളും ഉൾപ്പെടുന്നു.
ഈ ജെനീറയിൽ വ്യക്തമല്ലാത്ത ബന്ധങ്ങളാണ് കാണപ്പെടുന്നത്. പോളിയോമ്മാറ്റിനിയിൽ ഒരു ജനുസ്സുണ്ടോ എന്ന സംശയത്തെ ചോദ്യചിഹ്നം സൂചിപ്പിക്കുന്നു.
|
|
|
ഈ ലിസ്റ്റിലെ ജെനറയെ ചില ശാസ്ത്രജ്ഞർ പോളിയോമ്മാറ്റിനി എന്നു പറയുന്നു, പക്ഷെ ചിലർ മറ്റെവിടെയെങ്കിലും ഉൾപ്പെടുത്തുന്നു: