Primo Levi | |
---|---|
ജനനം | Turin, Italy | 31 ജൂലൈ 1919
മരണം | 11 ഏപ്രിൽ 1987 Turin, Italy | (പ്രായം 67)
തൂലികാ നാമം | Damiano Malabaila (used for some of his fictional works) |
തൊഴിൽ | Writer, chemist |
ഭാഷ | Italian |
ദേശീയത | Jewish-Italian |
വിദ്യാഭ്യാസം | Degree in chemistry |
പഠിച്ച വിദ്യാലയം | University of Turin |
Period | 1947-86 |
Genre | Autobiography, short story, essay |
ശ്രദ്ധേയമായ രചന(കൾ) | If This Is a Man |
പങ്കാളി | Lucia Morpurgo |
കുട്ടികൾ | Lisa (b. 1948), Renzo (b. 1957) |
ബന്ധുക്കൾ | Cesare Levi (father), Ester, known as Rina (mother), Anna Maria Levi (sister) |
ഇറ്റാലിയൻ എഴുത്തുകാരനും,ഓഷ് വിറ്റ്സ് തടങ്കൽ പാളയത്തിലെ അന്തേവാസിയുമായിരുന്ന പ്രിമോ ലെവി (Primo Levi) (31 ജൂലൈ 1919 – 11 ഏപ്രിൽ 1987) ഇറ്റലിയിലെ ടൂറിനിൽ ജനിച്ചു. രസതന്ത്രത്തിൽ ടൂറിൻ സർവ്വകലാശാലയിൽ നിന്നു 1941 ൽ ബിരുദം നേടിയ ലെവി ആദ്യം ഖനികളിലാണ് ജോലി ചെയ്തത്. ഇറ്റലിയിലെ ഫാസിസ്റ്റ് ശക്തികൾക്കെതിരേയുള്ള പ്രതിരോധമുന്നണിയിൽ അണിചേർന്ന ലെവി പിന്നീട് പിടിയിലാവുകയും മൊദേനയ്ക്കടുത്തുള്ള ഫൊസ്സോളി ക്യാമ്പിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്തു. അധികം താമസിയാതെ തന്നെ ക്യാമ്പ് നാസികളുടെ കീഴിൽ ആയിത്തീരുകയും ,അവിടെ നിന്നും ഓഷ് വ്റ്റ്സിലേയ്ക്കു അയയ്ക്കപ്പെട്ട ലെവി 1945 ജനുവരി 18നു റെഡ്ആർമി ഈ ക്യാമ്പ് മോചിപ്പിയ്ക്കുന്നതുവരെ അവിടെത്തുടർന്നു.
രണ്ടു നോവലുകളും,ചെറുകഥാസമാഹാരങ്ങളും ഉപന്യാസങ്ങളുടെ സമാഹാരങ്ങളും ആയി അനേകം കൃതികൾ ലെവി പൂർത്തിയാക്കുകയുണ്ടായി. ലെവിയുടെ ദി പീരിയോഡിക് ടേബിൾ എന്ന പുസ്തകം ഇതുവരെ എഴുതപ്പെട്ടവയിൽ വച്ച് ഏറ്റവും നല്ല ശാസ്ത്രപുസ്തകമായി റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഗ്രെയിറ്റ് ബ്രിട്ടൻ തെരഞ്ഞെടുക്കുകയുണ്ടായി.
Title | Year | Type | English language translations |
---|---|---|---|
Se questo è un uomo | 1947 and 1958 | Memoir | If This Is a Man (US: Survival in Auschwitz) |
La tregua | 1963 | Memoir | The Truce (US: The Reawakening) |
Storie naturali (as Damiano Malabaila) | 1966 | Short stories | The Sixth Day and Other Tales |
Vizio di forma | 1971 | Short stories | Mainly in The Sixth Day and Other Tales. Some stories are in A Tranquil Star |
Il sistema periodico | 1975 | Short stories | The Periodic Table |
L'osteria di Brema | 1975 | Poems | In Collected Poems (Primo Levi) |
Lilìt e altri racconti | 1981 | Short stories | Part 1: Moments of Reprieve. Some stories from Parts 2 and 3 are in A Tranquil Star |
La chiave a stella | 1978 | Novel | The Wrench (US: The Monkey's Wrench) |
La ricerca delle radici | 1981 | Personal anthology | The Search for Roots: A Personal Anthology |
Se non ora, quando? | 1982 | Novel | If Not Now, When? |
Ad ora incerta | 1984 | Poems | In Collected Poems (Primo Levi) |
L'altrui mestiere | 1985 | Essays | Other People's Trades |
I sommersi e i salvati | 1986 | Essays | The Drowned and the Saved |
Racconti e Saggi | 1986 | Essays | The Mirror Maker |
Conversazioni e interviste 1963–1987 | 1997 | Various (posthumous) | Conversations with Primo Levi and The Voice of Memory: Interviews, 1961–1987 |
2005 | Essays (posthumous) | The Black Hole of Auschwitz | |
2006 | Factual (posthumous) | Auschwitz Report | |
2007 | Short stories (posthumous) | A Tranquil Star | |
2011 | Short stories | The Magic Paint |