മെർസ്ഡ് കൗണ്ടി, കാലിഫോർണിയ | ||||||
---|---|---|---|---|---|---|
County of Merced | ||||||
| ||||||
| ||||||
Location in the state of California | ||||||
California's location in the United States | ||||||
Coordinates: 37°11′N 120°43′W / 37.19°N 120.71°W | ||||||
Country | United States | |||||
State | California | |||||
Region | San Joaquin Valley | |||||
Incorporated | April 19, 1855 | |||||
നാമഹേതു | Merced River, originally El Río de Nuestra Señora de la Merced ("River of Our Lady of Mercy" in Spanish). | |||||
County seat | Merced | |||||
• County Executive Officer | James L. Brown | |||||
• ആകെ | 1,979 ച മൈ (5,130 ച.കി.മീ.) | |||||
• ഭൂമി | 1,935 ച മൈ (5,010 ച.കി.മീ.) | |||||
• ജലം | 44 ച മൈ (110 ച.കി.മീ.) | |||||
ഉയരത്തിലുള്ള സ്ഥലം | 3,801 അടി (1,159 മീ) | |||||
• ആകെ | 2,55,793 | |||||
• കണക്ക് (2016) | 2,68,672 | |||||
• ജനസാന്ദ്രത | 130/ച മൈ (50/ച.കി.മീ.) | |||||
സമയമേഖല | UTC−8 (Pacific Time Zone) | |||||
• Summer (DST) | UTC−7 (Pacific Daylight Time) | |||||
ZIP code | ||||||
Area code | 209 | |||||
FIPS code | 06-047 | |||||
GNIS feature ID | 277288 | |||||
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ മധ്യ താഴ്വരയുടെ സാൻ ജോവാക്വിൻ വാലി സെക്ഷനിൽ സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് മെർസ്ഡ് കൗണ്ടി. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 255,793 ആയിരുന്നു. ഇതിൻറെ കൗണ്ടി സീറ്റ് മെർസ്ഡ് നഗരത്തിലാണുള്ളത്. മെർസ്ഡ് നദിയുടെ പേരിലാണ് ഈ പ്രദേശത്തിന് പേരിന് ആധാരം. മെർസ്ഡ് കൗണ്ടി, മെർസ്ഡ്, CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾക്കൊണ്ടിരിക്കുന്നു. ഇതു മുഴുവനായി മോഡെസ്റ്റോ-മെർസ്ഡ്, മെഴ്സിഡ്, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെട്ടിരിക്കുന്നു. ഈ കൗണ്ടി, ഫ്രെസ്നോ കൗണ്ടിയ്ക്കും ഫ്രെസ്നോ നഗരത്തിനും വടക്കായും, സാന്താ ക്ലാരാ കൗണ്ടിയ്ക്കും സാൻ ജോസ് നഗരത്തിനും തെക്കുകിഴക്കായും സ്ഥിതിചെയ്യുന്നു.