യെഴ്സീനിയ പെസ്ടിസ് | |
---|---|
A scanning electron microscope micrograph depicting a mass of Yersinia pestis bacteria. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Y. pestis
|
Binomial name | |
Yersinia pestis (Lehmann & Neumann, 1896)
van Loghem 1944 |
ഗ്രാം നെഗറ്റീവ് ആയ ഒരു ബാക്ടീരിയയാണ് യെഴ്സീനിയ പെസ്ടിസ് (Yersinia pestis). ദണ്ഡിന്റെ ആകൃതിയുള്ള ഇവ ജന്തുജന്യ രോഗമായ പ്ലേഗ് എലികളിലും മനുഷ്യരിലും ഉണ്ടാക്കുന്നു. . . ക്സീനോപ്സില്ല കിഒപിസ് (Xenopsylla cheopis ) എന്ന എലിച്ചെള്ള് (Rat flea ) ആണ് ഈ രോഗം പകർത്തുന്ന കീടം (Vector). ഈ ബാക്ടീരിയക്കെതിരെ വളരെ ഫലപ്രദമായ മരുന്നുകൾ ഇന്ന് ലഭ്യമാണ്. . അങ്ങനെ ഇവ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും രോഗങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയ ആണ്.
{{cite journal}}
: Explicit use of et al. in: |author=
(help)CS1 maint: multiple names: authors list (link)
{{cite book}}
: |author=
has generic name (help)