Takahē | |
---|---|
On Tiritiri Matangi Island. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. hochstetteri
|
Binomial name | |
Porphyrio hochstetteri (A. B. Meyer, 1883)
| |
Synonyms | |
Notornis mantelli Mantell, 1847 |
1900 ത്തിൽ വംശനാശം സംഭവിക്കപ്പെട്ടു എന്ന് പ്രഖ്യാപിച്ച ശേഷം 1948 ൽ അത്ഭുതകരമായി വീണ്ടും കണ്ടെത്തിയ പക്ഷിയാണ് റ്റക്കായി (Takahē) ശാസ്ത്രീയ നാമം : Porphyrio hochstetteri.
ന്യൂസിലാൻഡ് ലെ ഒരു തദ്ദേശീയ പക്ഷിയാണിത്. റേൽ പക്ഷിക്കുടുംബത്തിലെ (Rallidae) അംഗമായ ഇതിനു കാലാന്തരത്തിൽ പറക്കുവാനുള്ള കഴിവ് നഷ്ടമായതാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു . ഇതിനു സാധാരണ റേൽ പക്ഷിയെക്കാൾ വലിപ്പമുണ്ട്. ഒരു ചെറിയ ടർക്കികോഴി യുടെ അത്ര വലിപ്പം വയ്ക്കുന്ന ഇവയ്ക്ക് നീലയും വയലറ്റും നിറത്തിൽ തൂവലുകൾ ഉണ്ട്. കാലുകൾക്ക് ചുവപ്പ് നിറമാണ്.
{{cite web}}
: Cite has empty unknown parameter: |last-author-amp=
(help); Cite uses deprecated parameter |authors=
(help); Invalid |ref=harv
(help)