Lil Wayne | |
---|---|
ജനനം | Dwayne Michael Carter Jr. സെപ്റ്റംബർ 27, 1982 New Orleans, Louisiana, U.S. |
മറ്റ് പേരുകൾ | Tunechi, Weezy F. Baby, President Carter |
തൊഴിൽ |
|
സജീവ കാലം | 1995–present |
ജീവിതപങ്കാളി(കൾ) | |
പങ്കാളി(കൾ) | Nivea (2002–2003, 2009–2010; ex-fiancée) Lauren London Denise Bidot (2019–present) |
കുട്ടികൾ | 4 |
പുരസ്കാരങ്ങൾ | List of awards and nominations |
Musical career | |
വിഭാഗങ്ങൾ | Hip hop |
ഉപകരണ(ങ്ങൾ) | |
ലേബലുകൾ |
|
ഒരു അമേരിക്കൻ റാപ്പറും ഗായകനുമാണ് ഡ്വെയ്ൻ മൈക്കൽ കാർട്ടർ ജൂനിയർ എന്ന ലിൽ വെയ്ൻ (ജനനം സെപ്റ്റംബർ 27, 1982).
നാല് ഗ്രാമി പുരസ്കാരങ്ങളടക്കം നിരവധി ബഹുമധികൾ നേടിയിട്ടുള്ള ഇദ്ദേഹം നിലവിൽ ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ ഏറ്റവും ഗാനങ്ങൾ ഉള്ള കലാകാരനാണ്.ലോകമെമ്പാടുമായി 10 കോടിയിലധികം ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഇദ്ദേഹം എക്കാലത്തെയും മികച്ച കലാകാരന്മാരിൽ ഒരാളാണ്.