വില്ലാറിയൽ ക്ലബ്ബ് ദെ ഫുട്ബോൾ, എസ്.എ.ഡി. അഥവാ വില്ലാറിയൽ സിഎഫ് ഒരു സ്പാനിഷ് ഫുട്ബോൾ ക്ലബ്ബ് ആണ്. വലെൻസിയിലെ വില്ലാറിയൽ എന്ന നഗരം ആസ്ഥാനമായാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. 1923 ൽ സ്ഥാപിതമായ വില്ലാറിയൽ സിഎഫ് എസ്റ്റാഡിയോ ഡി ലാ സെറാമിക്ക എന്നറിയപ്പെടുന്ന സ്റ്റേഡിയത്തിൽ ആണ് ലാ ലിഗയിലെ തങ്ങളുടെ ഹോം മത്സരങ്ങൾ കളിക്കുന്നത്.
മഞ്ഞ നിറമുള്ള ഹോം കിറ്റ് ഉപയോഗിക്കുന്നതിനാലും, റയൽ മാഡ്രിഡ്, ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡും, വലെൻസിയ തുടങ്ങിയ ക്ലബ്ബുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്ര നിറപ്പകിട്ടില്ലാത്തതിനാലും ക്ലബ്ബിന് എൽ സബ്മറീനോ അമാറിയോ (മഞ്ഞ അന്തർവാഹിനി) എന്ന വിളിപ്പേര് ലഭിച്ചു. ചെറുതെങ്കിലും വിജയകരമായ ഒരു ക്ലബ്ബ് ആയി വില്ലാറിയൽ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ സീസണുകളിലെ പ്രകടനം
Season
|
Tier
|
Division
|
Place
|
Copa del Rey
|
1947–48
|
5
|
2ª Reg.
|
—
|
1948–49
|
5
|
2ª Reg.
|
—
|
1949–50
|
5
|
2ª Reg.
|
—
|
1950–51
|
5
|
2ª Reg.
|
—
|
1951–52
|
4
|
1ª Reg.
|
7th
|
1952–53
|
4
|
1ª Reg.
|
4th
|
1953–54
|
4
|
1ª Reg.
|
2nd
|
1954–55
|
4
|
1ª Reg.
|
2nd / 3rd
|
1955–56
|
4
|
1ª Reg.
|
1st
|
1956–57
|
3
|
3ª
|
8th
|
1957–58
|
3
|
3ª
|
5th
|
1958–59
|
3
|
3ª
|
6th
|
1959–60
|
3
|
3ª
|
12th
|
1960–61
|
3
|
3ª
|
14th
|
1961–62
|
4
|
1ª Reg.
|
14th
|
1962–63
|
4
|
1ª Reg.
|
15th
|
1964–64
|
4
|
1ª Reg.
|
6th
|
1964–65
|
4
|
1ª Reg.
|
3rd
|
1965–66
|
4
|
1ª Reg.
|
3rd
|
1966–67
|
4
|
1ª Reg.
|
1st
|
|
Season
|
Tier
|
Division
|
Place
|
Copa del Rey
|
1967–68
|
3
|
3ª
|
3rd
|
1968–69
|
3
|
3ª
|
9th
|
1969–70
|
3
|
3ª
|
1st
|
Third round
|
1970–71
|
2
|
2ª
|
16th
|
Round of 32
|
1971–72
|
2
|
2ª
|
17th
|
Fourth round
|
1972–73
|
3
|
3ª
|
12th
|
Third round
|
1973–74
|
3
|
3ª
|
12th
|
Third round
|
1974–75
|
3
|
3ª
|
8th
|
Third round
|
1975–76
|
3
|
3ª
|
13th
|
Second round
|
1976–77
|
4
|
Reg. Pref.
|
2nd
|
1977–78
|
4
|
3ª
|
15th
|
First round
|
1978–79
|
4
|
3ª
|
13th
|
Second round
|
1979–80
|
4
|
3ª
|
9th
|
Third round
|
1980–81
|
4
|
3ª
|
16th
|
First round
|
1981–82
|
4
|
3ª
|
7th
|
1982–83
|
4
|
3ª
|
14th
|
1983–84
|
4
|
3ª
|
13th
|
1984–85
|
4
|
3ª
|
14th
|
1985–86
|
4
|
3ª
|
6th
|
1986–87
|
4
|
3ª
|
3rd
|
Fourth round
|
|
Season
|
Tier
|
Division
|
Place
|
Copa del Rey
|
1987–88
|
3
|
2ªB
|
2nd
|
Second round
|
1988–89
|
3
|
2ªB
|
4th
|
First round
|
1989–90
|
3
|
2ªB
|
18th
|
1990–91
|
4
|
3ª
|
2nd
|
Second round
|
1991–92
|
3
|
2ªB
|
2nd
|
Second round
|
1992–93
|
2
|
2ª
|
13th
|
Quarter-finals
|
1993–94
|
2
|
2ª
|
16th
|
Fifth round
|
1994–95
|
2
|
2ª
|
10th
|
Fourth round
|
1995–96
|
2
|
2ª
|
15th
|
First round
|
1996–97
|
2
|
2ª
|
10th
|
Third round
|
1997–98
|
2
|
2ª
|
4th
|
First round
|
1998–99
|
1
|
1ª
|
18th
|
Round of 16
|
1999–00
|
2
|
2ª
|
3rd
|
Round of 16
|
2000–01
|
1
|
1ª
|
7th
|
Round of 32
|
2001–02
|
1
|
1ª
|
15th
|
Quarter-finals
|
2002–03
|
1
|
1ª
|
15th
|
First round
|
2003–04
|
1
|
1ª
|
8th
|
Round of 16
|
2004–05
|
1
|
1ª
|
3rd
|
Second round
|
2005–06
|
1
|
1ª
|
7th
|
Round of 16
|
2006–07
|
1
|
1ª
|
5th
|
Round of 16
|
|
Season
|
Tier
|
Division
|
Place
|
Copa del Rey
|
2007–08
|
1
|
1ª
|
2nd
|
Quarter-finals
|
2008–09
|
1
|
1ª
|
5th
|
Round of 32
|
2009–10
|
1
|
1ª
|
7th
|
Round of 16
|
2010–11
|
1
|
1ª
|
4th
|
Quarter-finals
|
2011–12
|
1
|
1ª
|
18th
|
Round of 32
|
2012–13
|
2
|
2ª
|
2nd
|
Second round
|
2013–14
|
1
|
1ª
|
6th
|
Round of 16
|
2014–15
|
1
|
1ª
|
6th
|
Semi-finals
|
2015–16
|
1
|
1ª
|
4th
|
Round of 16
|
2016–17
|
1
|
1ª
|
5th
|
Round of 16
|
2017–18
|
1
|
1ª
|
Round of 16
|
|
നിലവിലുള്ള സ്ക്വാഡ്
- പുതുക്കിയത്: 30 January 2018
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
റിസർവ് ടീം
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
വായ്പ കൊടുത്ത കളിക്കാർ
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചവർ
Bold denotes players still at the club
ടോപ്പ് സ്കോറർമാർ
അവലംബം
ബാഹ്യ കണ്ണികൾ