Seal of the Vrije Universiteit Brussel | |
ലത്തീൻ: Universitas Bruxellensis | |
ആദർശസൂക്തം | Scientia vincere tenebras (Latin) |
---|---|
തരം | Independent/Partly state funded |
സ്ഥാപിതം | 1834/1970 |
പ്രസിഡന്റ് | Eddy Van Gelder |
റെക്ടർ | Caroline Pauwels |
കാര്യനിർവ്വാഹകർ | 6,806 (2015) |
വിദ്യാർത്ഥികൾ | 14,657 (2015) |
മേൽവിലാസം | Pleinlaan 2, B-1050 Brussel, Brussels, Belgium |
ക്യാമ്പസ് | Etterbeek, Jette, Anderlecht and Gooik |
നിറ(ങ്ങൾ) | orange, white, blue |
അഫിലിയേഷനുകൾ | University Association Brussels, UNICA, T.I.M.E. |
വെബ്സൈറ്റ് | www.vub.ac.be/en |
വ്രിജെ യൂണിവേർസിറ്റെയ്റ്റ് ബ്രസ്സൽസ് ⓘ ബെൽജിയത്തിലെ ബ്രസ്സൽസിൽ സ്ഥിതിചെയ്യുന്ന ഒരു ഡച്ച് ഭാഷാ സർവ്വകലാശാലയാണ്. ഈ സർവ്വകലാശാലയ്ക്ക് ബ്രസ്സൽസ് ഹ്യുമാനിറ്റീസ്, സയൻസ് & എൻജീനീയറിംഗ് കാമ്പസ് (ഇട്ടെർബീക്ക്), ബ്രസ്സൽസ് ഹെൽത്ത് കാമ്പസ് (ജെറ്റെ), ബ്രസ്സൽസ് ടെക്നോളജി കാമ്പസ് (കായി) എന്നിങ്ങനെ മൂന്നു കാമ്പസുകളാണുള്ളത്.