San Bernardino County | |||||||
---|---|---|---|---|---|---|---|
County of San Bernardino | |||||||
| |||||||
| |||||||
Location in the U.S. state of California | |||||||
California's location in the United States | |||||||
Country | United States of America | ||||||
State | California | ||||||
Metropolitan area | Inland Empire | ||||||
Established | April 26, 1853 | ||||||
നാമഹേതു | City of San Bernardino | ||||||
County seat | San Bernardino | ||||||
Largest city | San Bernardino | ||||||
• ആകെ | 20,105 ച മൈ (52,070 ച.കി.മീ.) | ||||||
• ഭൂമി | 20,057 ച മൈ (51,950 ച.കി.മീ.) | ||||||
• ജലം | 48 ച മൈ (120 ച.കി.മീ.) | ||||||
ഉയരത്തിലുള്ള സ്ഥലം | 11,503 അടി (3,506 മീ) | ||||||
• ആകെ | 20,35,210 | ||||||
• കണക്ക് | 21,40,096 | ||||||
• ജനസാന്ദ്രത | 100/ച മൈ (39/ച.കി.മീ.) | ||||||
സമയമേഖല | UTC−8 (Pacific Time Zone) | ||||||
• Summer (DST) | UTC−7 (Pacific Daylight Time) | ||||||
Area codes | 442/760, 909 | ||||||
FIPS code | 06-071 | ||||||
GNIS feature ID | 277300 | ||||||
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിന്റെ തെക്കുഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് സാൻ ബർണാർഡോനൊ കൗണ്ടി. ഔദ്യോഗികമായി “കൗണ്ടി ഓഫ് സാൻ ബർണാർഡിനൊ” എന്നറിയപ്പെടുന്നു.
2010-ലെ ഐക്യനാടുകളുടെ സെൻസസ് രേഖകൾ പ്രകാരം ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ 2,035,210 ആണ്. ഇതനുസരിച്ച് കാലിഫോർണിയയിലെ ജനസംഖ്യയിൽ അഞ്ചാമത്തെ സ്ഥാനമുള്ള കൌണ്ടിയും അമേരിക്കൻ ഐക്യനാടുകളിലാകെ ജനസംഖ്യയിൽ 12-ആം സ്ഥാനവുമുള്ള കൌണ്ടിയാണ്. കൌണ്ടി ആസ്ഥാനം സാൻ ബർണാർഡിനൊ നഗരത്തിലാണ്.