ദി ഹേഗ് Den Haag (ഡെൻ ഹേഗ്) 's-Gravenhage | ||||||||||
---|---|---|---|---|---|---|---|---|---|---|
പീസ് പാലസ്, ലോകകോടതി ആസ്ഥാനം; Noordeinde Palace; the Passage; Huis ten Bosch royal palace; the Ridderzaal; Kurhaus of Scheveningen; the Mauritshuis art museum; Binnenhof, seat of the States General of the Netherlands | ||||||||||
| ||||||||||
Nickname(s): Residentiestad (Residential City), Hofstad (Court city) | ||||||||||
Motto(s): Vrede en Recht (Peace and Justice) | ||||||||||
Location in South Holland | ||||||||||
Coordinates: 52°5′N 4°19′E / 52.083°N 4.317°E | ||||||||||
Country | Netherlands | |||||||||
Province | South Holland | |||||||||
Boroughs | ||||||||||
• ഭരണസമിതി | Municipal council | |||||||||
• Mayor | Pauline Krikke (VVD) | |||||||||
• Aldermen | ||||||||||
• Municipality | 98.12 ച.കി.മീ.(37.88 ച മൈ) | |||||||||
• ഭൂമി | 81.88 ച.കി.മീ.(31.61 ച മൈ) | |||||||||
• ജലം | 16.24 ച.കി.മീ.(6.27 ച മൈ) | |||||||||
• Randstad | 3,043 ച.കി.മീ.(1,175 ച മൈ) | |||||||||
ഉയരം | 1 മീ(3 അടി) | |||||||||
• Municipality | 5,10,909 | |||||||||
• ജനസാന്ദ്രത | 6,240/ച.കി.മീ.(16,200/ച മൈ) | |||||||||
• നഗരപ്രദേശം | 6,57,894 | |||||||||
• മെട്രോപ്രദേശം | 10,54,793 | |||||||||
• Metropolitan region | 22,61,844 | |||||||||
• Randstad | 69,79,500 | |||||||||
Demonym(s) | Hagenaar or Hagenees | |||||||||
സമയമേഖല | UTC+1 (CET) | |||||||||
• Summer (DST) | UTC+2 (CEST) | |||||||||
Postcode | 2490–2599 | |||||||||
Area code | 070, 015 | |||||||||
വെബ്സൈറ്റ് | www |
നെതർലാന്റ്സിലെ ഗവണ്മെന്റിന്റെ ആസ്ഥാനനഗരവും സൗത്ത് ഹോളണ്ട് പ്രോവിൻസിന്റെ തലസ്ഥാനവുമാണ് ഹേഗ് (/ðə ˈheɪɡ/; ഡച്ച്: Den Haag pronounced ⓘ or 's-Gravenhage pronounced ⓘ) 2015 ജനുവരി ഒന്നിന് 5,15,880 ജനസംഖ്യയുള്ള ഈ നഗരം ആംസ്റ്റർഡാം , റോട്ടർഡാം എന്നിവയ്ക്കുശേഷം നെതർലാന്റ്സിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമാണ്.
ഹേഗ് ഡച്ച് മന്ത്രിസഭ, പാർലിമെന്റ്, സുപ്രീം കോടതി എന്നിവയുടെ ആസ്ഥാനനഗരമാണെങ്കിലും ഭരണഘടനയനുസരിച്ച് തലസ്ഥാനം ആംസ്റ്റർഡാമാണ്. അന്തർദേശീയ ക്രിമിനൽ കോടതി, അന്തർദേശീയ നീതിന്യായ കോടതി എന്നിവയുടെ ആസ്ഥാനനഗരവും ഹേഗ് ആണ്.
വടക്കൻ കടലിനരികിലായി സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ഡച്ച് നഗരമാണിത്, ഹാഗ്ലാന്റെൻ എന്ന നഗരസമുച്ചയത്തിന്റെ (conurbation) കേന്ദ്രമാണ് ഈ നഗരം. നെതർലന്റ്സിൽ എല്ലായിടത്തും അനുഭവപ്പെടുന്ന കാലാവസ്ഥയാണ് (Koppen Cfb) ഇവിടേത്തത് എങ്കിലും സമുദ്രസാമീപ്യം കാരണം ശൈത്യകാലത്തിന് കാഠിന്യം കുറവും വേനൽക്കാലത്ത് ചൂട് കുറവും അനുഭവപ്പെടുന്നു.
Valkenburg Naval Air Base പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 13.8 (56.8) |
15.9 (60.6) |
20.8 (69.4) |
25.9 (78.6) |
29.7 (85.5) |
33.5 (92.3) |
33.1 (91.6) |
34.6 (94.3) |
28.7 (83.7) |
24.5 (76.1) |
17.5 (63.5) |
15.4 (59.7) |
34.6 (94.3) |
ശരാശരി കൂടിയ °C (°F) | 5.9 (42.6) |
6.3 (43.3) |
9.3 (48.7) |
12.8 (55) |
16.7 (62.1) |
19.0 (66.2) |
21.3 (70.3) |
21.5 (70.7) |
18.4 (65.1) |
14.5 (58.1) |
9.9 (49.8) |
6.6 (43.9) |
13.5 (56.3) |
പ്രതിദിന മാധ്യം °C (°F) | 3.6 (38.5) |
3.6 (38.5) |
6.1 (43) |
8.7 (47.7) |
12.5 (54.5) |
15.1 (59.2) |
17.4 (63.3) |
17.5 (63.5) |
14.8 (58.6) |
11.3 (52.3) |
7.4 (45.3) |
4.3 (39.7) |
10.2 (50.4) |
ശരാശരി താഴ്ന്ന °C (°F) | 1.0 (33.8) |
0.7 (33.3) |
2.7 (36.9) |
4.5 (40.1) |
8.1 (46.6) |
11.0 (51.8) |
13.3 (55.9) |
13.3 (55.9) |
10.9 (51.6) |
7.8 (46) |
4.5 (40.1) |
1.7 (35.1) |
6.6 (43.9) |
താഴ്ന്ന റെക്കോർഡ് °C (°F) | −16.4 (2.5) |
−14.0 (6.8) |
−11.1 (12) |
−4.4 (24.1) |
−1.5 (29.3) |
1.7 (35.1) |
5.4 (41.7) |
5.5 (41.9) |
1.2 (34.2) |
−4.4 (24.1) |
−7.1 (19.2) |
−10.6 (12.9) |
−16.4 (2.5) |
മഴ/മഞ്ഞ് mm (inches) | 68.4 (2.693) |
51.2 (2.016) |
59.8 (2.354) |
42.9 (1.689) |
54.7 (2.154) |
61.6 (2.425) |
72.7 (2.862) |
84.0 (3.307) |
89.2 (3.512) |
89.9 (3.539) |
90.4 (3.559) |
76.4 (3.008) |
841.2 (33.118) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1 mm) | 12 | 10 | 11 | 9 | 9 | 9 | 10 | 10 | 12 | 13 | 14 | 13 | 132 |
ശരാ. മഞ്ഞു ദിവസങ്ങൾ | 5 | 5 | 3 | 1 | 0 | 0 | 0 | 0 | 0 | 0 | 2 | 4 | 20 |
% ആർദ്രത | 86 | 84 | 83 | 79 | 78 | 79 | 80 | 80 | 83 | 84 | 87 | 87 | 82.5 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 65.5 | 89.6 | 133.7 | 190.5 | 229.0 | 216.1 | 227.4 | 207.1 | 145.5 | 110.3 | 61.1 | 49.2 | 1,726.1 |
Source #1: Royal Netherlands Meteorological Institute (1981–2010 normal, snowy days normal for 1971–2000) | |||||||||||||
ഉറവിടം#2: Royal Netherlands Meteorological Institute (1971–2000 extremes) |
{{cite web}}
: CS1 maint: unrecognized language (link)
{{cite web}}
: CS1 maint: unrecognized language (link)
{{cite web}}
: Unknown parameter |trans_title=
ignored (|trans-title=
suggested) (help)CS1 maint: unrecognized language (link)
{{cite tech report}}
: CS1 maint: unrecognized language (link)
{{cite web}}
: CS1 maint: unrecognized language (link)
{{cite web}}
: Unknown parameter |trans_title=
ignored (|trans-title=
suggested) (help)CS1 maint: unrecognized language (link)
{{cite web}}
: Unknown parameter |trans_title=
ignored (|trans-title=
suggested) (help)
Amsterdam is the statuary capital of the Netherlands, while the Dutch government resides in De Hague. (sic) (p. 13) The Dutch seat of government is The Hague but its capital is bustling Amsterdam, the national cultural center. (p. 38)
{{cite web}}
: CS1 maint: unrecognized language (link)
{{cite web}}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]