കടന്നലുകൾ, തേനീച്ചകൾ. ഉറുമ്പുകൾ എന്നിവയെ ഉൾക്കൊള്ളുന്ന ഷഡ്പദങ്ങളിലെ മൂന്നാമത്തെ വലിയ നിരയാണ്ഹൈമനോപ്റ്റെറ. വംശനാശം സംഭവിച്ച രണ്ടായിരത്തിലധികം ജീവജാലങ്ങൾക്ക് പുറമെ 150,000 സജീവ ജീവജാലങ്ങളെക്കുറിച്ച് ഹൈമനോപ്റ്റെറ നിരയിൽ വിവരിച്ചിട്ടുണ്ട്.
അവലംബം
↑Aguiar, Alexandre P.; Deans, Andrew R.; Engel, Michael S.; Forshage, Mattias; Huber, John T.; et al. (30 August 2013). "Order Hymenoptera". In Zhang, Z.-Q. (ed.). Animal Biodiversity: An Outline of Higher-level Classification and Survey of Taxonomic Richness (Addenda 2013). Vol. 3703. p. 51. doi:10.11646/zootaxa.3703.1.12. {{cite book}}: |journal= ignored (help)