Republic of Hungary Magyar Köztársaság | |
---|---|
Location of ഹംഗറി (orange) – on the European continent (camel & white) | |
തലസ്ഥാനം and largest city | Budapest |
ഔദ്യോഗിക ഭാഷകൾ | Hungarian (Magyar) |
നിവാസികളുടെ പേര് | Hungarian |
ഭരണസമ്പ്രദായം | Parliamentary republic |
Pál Schmitt | |
Viktor Orbán | |
Foundation | |
• Foundation of Hungary | 896 |
• Recognized as Kingdom | December 1000 |
• ആകെ വിസ്തീർണ്ണം | 93,030 km2 (35,920 sq mi) (109th) |
• ജലം (%) | 0.74% |
• 2008 February estimate | 10,041,000 (79th) |
• 2001 census | 10,198,315 |
• ജനസാന്ദ്രത | 109/km2 (282.3/sq mi) (94th) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | $198.7 billion (48th) |
• പ്രതിശീർഷം | $20.000 (39th) |
ജിനി (2008) | 24.96 low · 3rd |
എച്ച്.ഡി.ഐ. (2007) | 0.874 Error: Invalid HDI value · 36th |
നാണയവ്യവസ്ഥ | Forint (HUF) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
കോളിംഗ് കോഡ് | 36 |
ISO കോഡ് | HU |
ഇൻ്റർനെറ്റ് ഡൊമൈൻ | .hu1 |
|
ഹംഗറി (Hungarian: Magyarország; IPA: ; ⓘ) എന്നറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് ഹംഗറി ഒരു മദ്ധ്യയൂറോപ്യൻ രാജ്യമാണ്. കരഭൂമിയാൽ അതിരുകൾ തീർക്കപ്പെട്ട ഒരു രാജ്യമാണ്വ ഹംഗറി. കാർപ്പാത്തിയൻ(Carpathian) മലയടിവാരങ്ങളിൽ 93,030 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നു. പടിഞ്ഞാറ് ഓസ്ട്രിയ, വടക്ക് സ്ലോവാക്യ, കിഴക്കും തെക്കുകിഴക്കും റുമാനിയ,വടക്കുകിഴക്ക് ഉക്രൈൻ, തെക്ക് സെർബിയ,തെക്കുപടിഞ്ഞാറ് ക്രൊയേഷ്യ,സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് ഹംഗറിയുമായി അതിർത്തി പങ്കിടുന്നത്. ബുഡാപെസ്റ്റ് ആണ് ഹംഗറിയുടെ തലസ്ഥാനം. ഒ.ഇ.സി.ഡി.,എൻ.എ.ടി.ഒ.,യൂറോപ്യൻ യൂനിയൻ എന്നീ സംഘടനകളിൽ ഈ രാജ്യം അംഗമാണ്. ഇവിടുത്തെ ഔദ്യോഗിക ഭാഷ ഹംഗേറിയൻ(മഗ്യാർ) ആണ്. ഇന്തോ യൂറോപ്യൻ ഉത്ഭവമല്ലാത്ത, യൂറോപ്യൻ യൂനിയനിന്റെ ഔദ്യോഗിക ഭാഷകളിൽ അംഗമായ നാലു ഭാഷകളിലൊന്നാണ് ഹംഗേറിയൻ.
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.