Dot Art logo.svg | |
അവതരിച്ചത് | May 10, 2017 |
---|---|
TLD type | Generic top-level domain |
നില | Active |
രജിസ്ട്രി | UK Creative Ideas Limited |
Sponsor | None |
Intended use | Creative community |
Actual use | Artists, art-related businesses and organizations |
Documents | ICANN registry agreement |
Dispute policies | UDRP, Dot-ART Policies |
വെബ്സൈറ്റ് | Art.art |
ഇൻറർനെറ്റിന്റെ ഡൊമെയ്ൻ നെയിം സിസ്റ്റത്തിലെ ഒരു ഡൊമെയ്ൻ ആണ് .art. ഇത് 2017 മേയ് 10 ന് പൊതുജനങ്ങൾക്ക് ലഭ്യമായി. ലണ്ടൻ ആസ്ഥാനമായുള്ള നിക്ഷേപകനും ആർട്ട് കളക്ടറുമായ ഉൽവി കാസിമോവ് ആണ് യുകെ ക്രിയേറ്റീവ് ഐഡിയസിന്റെയും .art ന്റെയും സ്ഥാപകൻ. ഡൊമെയ്ൻ സംരംഭത്തിനായി 25 മില്യൺ ഡോളർ നിക്ഷേപിച്ചു. 2020 ൽ .art രജിസ്ട്രിക്ക് WHOIS ലെ വിവരങ്ങൾ സംഭരിക്കുന്നതിനും തിരിച്ചറിയുന്നതിനുമുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ലഭിച്ചു. ഈ സേവനത്തെ ഡിജിറ്റൽ ട്വിൻ എന്നാണ് വിളിക്കുന്നു.