ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കാലാവസ്ഥാ വിഭാഗീകരണ രീതികളിൽ ഒന്നാണ് കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതി(Köppen climate classification). 1884-ലാണ് റഷ്യൻ-ജർമൻ കാലവസ്ഥാശാസ്ത്രജ്ഞനായ വ്ലാദിമിർ കോപ്പൻ ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത് പിന്നീട് അദ്ദേഹം 1918-ലും 1936-ലും കാര്യമായ മാറ്റങ്ങൾ വരുത്തി.
{{cite journal}}
: CS1 maint: unflagged free DOI (link) (direct: Final Revised Paper)
{{cite journal}}
: External link in |via=
(help)
{{cite encyclopedia}}
: External link in |via=
(help)
{{cite encyclopedia}}
: |work=
ignored (help)