ക്യൂൻ ലത്തീഫ | |
---|---|
ജനനം | Dana Elaine Owens മാർച്ച് 18, 1970 Newark, New Jersey, U.S. |
തൊഴിൽ |
|
സജീവ കാലം | 1988–present |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | |
ലേബലുകൾ | |
വെബ്സൈറ്റ് | www |
ഒരു അമേരിക്കൻ റാപ്പറും ഗായികയും ഗാനരചയിതാവും ടെലിവിഷൻ അവതാരികയുമാണ് ക്യൂൻ ലത്തീഫ (ജനനം മാർച്ച് 18, 1970),
ഹിപ് ഹോപ് സംഗീതത്തിലെ ആദ്യകാല ഫെമിനിസ്റ്റ്കാരികളിൽ ഒരാളായ..ലത്തിഫ 2016ൽ ഹോളിവുഡ് വോക്ക് ഓഫ് ഫെയിം ൽ ചേർക്കപ്പെട്ടിട്ടുണ്ട്.സംഗീതം സിനിമ ടെലിവിഷൻ എന്നീ മേഖലയിലെ ഇവരുടെ പ്രവർത്തനങ്ങൾ ലത്തീഫയ്ക്ക് ഒന്നു വീതം ഗ്രാമി പുരസ്കാരം, എമ്മി അവാർഡ്, a ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ രണ്ടു വീതം സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡും, എഎഎസിപി പുരസ്കാരവും ഒരു ഓസ്കാർ നാമനിർദ്ദേശവും ലഭിച്ചിട്ടുണ്ട്.