കാതറിൻ | |
---|---|
ദേശീയത | അമേരിക്കൻ |
കലാലയം | ന്യൂയോർക്ക് സർവ്വകലാശാല |
തൊഴിൽ | എക്സിക്യൂട്ടീവ് ഡിറക്ടർ, വിക്കിമീഡിയ ഫൗണ്ടേഷൻ |
വെബ്സൈറ്റ് | twitter |
വിക്കിമീഡിയ ഫൗണ്ടേഷന്റെ മുൻ എക്സിക്യൂട്ടീവ് ഡിറക്ടർ ആണ് കാതറിൻ മാർ (Katherine Maher).(/ mɑːr /; ജനനം ഏപ്രിൽ 18, 1983) ഏപ്രിൽ 2014 മുതൽ ഫൗണ്ടേഷനിൽ മുഖ്യ വാർത്താവിനിമയ ഉദ്യോഗസ്ഥ ആയി ജോലിചെയ്തുവന്ന ഇവർ, 2016 ജൂൺ 23 മുതൽ എക്സിക്യൂട്ടീവ് ഡിയറക്ടർ സ്ഥാനം വഹിച്ചുവരുന്നു.മുൻപ് ലോകബാങ്ക്, യൂനിസഫ്, അക്സസ് നൗ.ഓർഗ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
കെയ്റോയിലെ അമേരിക്കൻ സർവ്വകലാശാലയിലെ അറബിൿ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ 2002 മുതൽ 2003 വരെയും തുടർന്ന് 2003 മുതൽ ന്യൂയോർക് സർവ്വകലാശാലയിലെ ന്യൂയോർക് സർവ്വകലാശാല ആർട്സ് ആന്റ് സയൻസ് കോളേജിലും പഠനം നടത്തിയ ഇവർക്ക് 2005 -ൽ അവിടെ നിന്ന് ബിരുദം ലഭിക്കുകയും ചെയ്തു.
{{cite news}}
: CS1 maint: location (link)