മാഡ്രിഡ്

മാഡ്രിഡ്
സീബെൽസ് ചത്വരത്തിലുള്ള സിറ്റി ഹാൾ
പതാക മാഡ്രിഡ്
Flag
ഔദ്യോഗിക ചിഹ്നം മാഡ്രിഡ്
Coat of arms
Motto(s): 
"Fui sobre agua edificada, mis muros de fuego son. Esta es mi insignia y blasón" (On water I was built, my walls are made of fire. This is my ensign and escutcheon)
Location of മാഡ്രിഡ്
സ്ഥാപിതം9ആം നൂറ്റാണ്ട്
ഭരണസമ്പ്രദായം
 • മേയർManuela Carmena (Ahora Madrid)
വിസ്തീർണ്ണം
 • ഭൂമി607 ച.കി.മീ.(234 ച മൈ)
 • മെട്രോ
10,506 ച.കി.മീ.(4,057 ച മൈ)
ഉയരം
667 മീ(2,188 അടി)
ജനസംഖ്യ
 (2005)
 • City32,28,359
 • ജനസാന്ദ്രത5,198/ച.കി.മീ.(13,460/ച മൈ)
 • മെട്രോപ്രദേശം
70,61,748
 ജനസംഖ്യാ റാങ്ക്: ഒന്നാമത്
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
പോസ്റ്റൽ കോഡ്
28001-28080
ഏരിയ കോഡ്34 (സ്പെയിൻ) + 91 (മാഡ്രിഡ്)
വെബ്സൈറ്റ്www.munimadrid.es (in Spanish)

സ്പെയിനിന്റെ തലസ്ഥാനവും സ്പെയിനിലെ ഏറ്റവും വലിയ നഗരവുമാണ്‌ മാഡ്രിഡ് (ഉച്ചാരണം: ഇംഗ്ലീഷിൽ , ലത്തീനിൽ Magerit, സ്പാനീഷിൽ ഔദ്യോഗികമായി സാമാന്യേന ). ജനസംഖ്യയനുസരിച്ച് ലണ്ടണും ബർലിനും കഴിഞ്ഞാൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയും പാരിസും ലണ്ടണും റൂർ പ്രദേശവും കഴിഞ്ഞാൽ ഏറ്റവും വലിയ നഗരപ്രദേശവു‍മാണ്‌ മാഡ്രിഡ്.

അവലംബം

  1. "Los fuegos que conmocionaron Madrid". 20minutos.es (in spanish). 2006-09-06. Retrieved 2008-08-13.{{cite news}}: CS1 maint: unrecognized language (link) (in Spanish)
  2. D. Ramón de Mesonero Romanos (1881). Oficinas de la Ilustración Española y Americana (ed.). "El antiguo Madrid : paseos históricos-anedócticos por las calles y casas de esta villa". Archived from the original on 2013-06-23. Retrieved 2008-08-13. (in Spanish)
  3. http://www.ine.es/ Instituto Nacional de Estadística (National Statistics Institute)
  4. "World Urban Areas: Population & Density" (PDF). Demographia. Retrieved 2008-08-10.